Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊജക്ട് മലബാറികസ് ടീമിന്റെ 'സിതാര ഇൻ സലാല' അൽ മുറൂജിൽ അരങ്ങേറി

16 Sep 2024 09:30 IST

- MOHAMED YASEEN

Share News :

സലാല: പ്രമുഖ ഗായിക സിത്താര നയിച്ച പ്രൊജക്ട് മലബാറികസ് ടീമിന്റെ സംഗീത വിരുന്ന് സലാലയിൽ നടന്നു. അൽ മറൂജ് തിയേറ്ററിൽ സംഘടിപ്പിച്ച പരിപാടി ചേമ്പർ ഓഫ് കൊമേഴ്‌സ് ചെയർമാൻ നായിഫ് ഹാമിദ് ആമറാണ് ഉദ്ഘാടനം ചെയ്തത്.

മേജർ സാലേ മുബാറക് ആസാൻ, കോൺസുലാർ ഡോ:സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ എന്നിവരും സംബന്ധിച്ചു. 'സിതാര ഇൻ സലാല' എന്ന പേരിൽ വ്യത്യസ്ത ഭാഷ ഗാനങ്ങൾ ഉൾപ്പടെ അരങ്ങേറിയ പരിപാടിയിൽ അയിരങ്ങൾ സംബന്ധിച്ചു. ഭഗവതി, ഭഗവതി എന്നു തുടങ്ങുന്ന ആദ്യ ഗാനം തന്നെ സലാലയിലെ പ്രകമ്പനം കൊള്ളിച്ചു.. ഡൂഡിൽസ് ജനറൽ മാനേജർ ജസ്ഫാൻ, ജംഷാദ് അലി എന്നിവർ നേത്യത്വം നൽകി.


ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News