Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 10:23 IST
Share News :
മേപ്പയ്യൂർ: കാഞ്ഞിരമുക്കിലെ കിഴക്കയിൽ ശൈലജ (58) നിര്യാതയായി. ഭർത്താവ്:കെ.ശങ്കരൻ (ഹെൽബ ഫുഡ് പ്രൊഡക്ട്സ് മേപ്പയ്യൂർ). മക്കൾ: ആരതി (അധ്യാപിക എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ), ഷാലു (കുവൈത്ത്). മരുമക്കൾ: ശശിധരൻ
(മണിയൂർ),ഹർഷ ( കൊടക്കാട്ട് മുറി). സഹോദരങ്ങൾ: നിർമ്മല (കായലാട്),ശോഭ (മേപ്പയൂർ),വിനീത (മണിയൂർ) സംസ്കാരം ഞായറാഴ്ച വൈകിട്ട് 3 മണി വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.