Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

23 May 2024 20:03 IST

Arun das

Share News :

വടക്കാഞ്ചേരി: തിരുവില്വാമല, പാമ്പാടി ശ്രീവിലാസത്തിൽ അപ്പേക്കാട്ട് സുലോചന (84 ) മലേഷ്യയിൽ വെച്ചു അന്തരിച്ചു. ദീർഘകാലം മലേഷ്യയിലെ കുലായിൽ ഗവണ്മെന്റ് സ്കൂളിലെ അധ്യാപിക ആയിരുന്നു. ഭർത്താവ് ചക്കിങ്കൽ രാധാകൃഷ്ണൻ. മക്കൾ സുധീര, കൃഷ്ണക്യമാർ. മരുമക്കൾ ശിവദാസ്, ഉമ. 

Follow us on :

More in Related News