Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 17:00 IST
Share News :
പുന്നയൂർക്കുളം:അണ്ടത്തോട് ഒരാൾക്ക് കടന്നൽ കുത്തേറ്റു.അണ്ടിപ്പട്ടിൽ സുലൈമാ(60)നാണ് കുത്തേറ്റത്.ഇന്ന് രാവിലെ 11.30 ഓടെ അണ്ടത്തോട് നാക്കോലയിലാണ് സംഭവം.സൈക്കിളിൽ മുരിങ്ങ വില്പനക്കെത്തിയ സുലൈമാനെ സമീപത്തെ വീട്ടുപരിസരത്ത് നിന്ന് കൂട്ടമായെത്തിയ കടന്നലുകൾ കുത്തുകയായിരുന്നു.ഉടൻതന്നെ നാട്ടുകാർ ആംബുലൻസിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.