Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 17:27 IST
Share News :
ഒറ്റപ്പാലം : എൻ എസ് എസ് കോളേജിൽ ഡിഗ്രി കോഴ്സുകളിൽ കമ്മ്യൂണിറ്റി വിഭാഗം സീറ്റുകൾ ഒഴിവുണ്ട്. ഇംഗ്ളീഷ് , ഇക്കണോമിക്സ് , ഹിസ്റ്ററി , ഹിന്ദി , ഇൻഡസ്ട്രിയൽ കെമിസ്ട്രി , മാത്തമാറ്റിക്സ് , ബോട്ടണി , കെമിസ്ട്രി വിഷയങ്ങളിലാണ് ഒഴിവുള്ളത്. അർഹരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കേറ്റുകൾ സഹിതം 24 ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Follow us on :
More in Related News
Please select your location.