Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആന കുഴിക്കരയിലെ വെള്ളക്കെട്ട് ദുരിതത്തിന് താൽക്കാലിക ആശ്വാസവുമായി എസ്ഡിപിഐ പ്രവർത്തകരും നാട്ടുകാരും.

20 Jul 2024 14:12 IST

UNNICHEKKU .M

Share News :

മാവൂർ :ശക്തമായ മഴെയെ തുടർന്നു കുറ്റികാട്ടൂർ ആനക്കുഴിക്കര ഭാഗത്തു സംസ്ഥാന പാതയിൽ വാഹന ഗതാഗതത്തിനും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ടായി നിന്ന വെള്ളക്കെട്ടിനു താത്കാലിക പരിഹാരം കണ്ടെത്തി എസ്ഡിപി പ്രവർത്തകരും നാട്ടുകാരും. ഓവ് ചാലിൽ ' വെള്ളം തടസ്സമായി കിടന്ന ഭാഗങ്ങളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കിയാണ് എസ്ഡി പിെ ഐ പ്രവർത്തകർ റോട്ടിലെ വെള്ളകെട്ടിനു താത്കാലിക പരിഹാരമായി രംഗത്തിറങ്ങിയത്.. പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഹ്‌മദ്‌ കുട്ടിയുടെ നേതൃത്വത്തിൽ ആനക്കുഴിക്കര ബ്രാഞ്ച് സെക്രട്ടറി ജംഷീർ കുന്നുമ്മൽ, കമ്മറ്റി അംഗം സജീർ, ഷമീർ, നിസാർ വി പി, ജലീൽ ഇ പ്രേദേശ വാസികളായ സഹീർ ,അഷറഫ് ബെല്ലാരി തുടങ്ങിയവർ സേവനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News