Tue May 6, 2025 6:34 AM 1ST
Location
Sign In
23 Apr 2025 17:59 IST
Share News :
ചാവക്കാട്:ഏങ്ങണ്ടിയൂർ പഞ്ചായത്ത് ആരോഗ്യവകുപ്പും,കേരള സംസ്ഥാന ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി അതിഥി തൊഴിലാളികൾക്ക് ചേറ്റുവ പീവീസ് ഹോട്ടലിൽ വെച്ച് സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.നൂറിൽപ്പുറം അന്യ സംസ്ഥാന തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.ഡോ.ആർ.കെ.അനിൽ,ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.വിധുല,എസ്.എൽ.ദീപ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ആർ.മണിമേഖല,ജിജി ബി.ജോസ്,ആശാവർക്കർമാരായ സീമ ഗണേഷ്,പി.എസ്.ബീന,പി.ആർ.സുരഭി,ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ചേറ്റുവ യൂണിറ്റ് പ്രസിഡന്റ് പി.എം.മക്സൂദ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി.
Follow us on :
Tags:
Please select your location.