Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടിക്കോലോത്ത് ശാരദ നിര്യാതയായി

01 Jan 2025 19:32 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കുരിക്കൾ റോഡിന് സമീപം താമസിക്കുന്ന കാട്ടിക്കോലോത്ത് ഭാസ്കരൻ എന്നവരുടെ ഭാര്യ ശാരദ (80) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം)

ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കുടുംബ സ്മശാനത്തിൽ.


മക്കൾ : പരേതനായ ഉദയൻ, ബാബു, റീജ, രവി. 


മരുമക്കൾ : മീര, നിഷ, പങ്കജാക്ഷൻ, ശ്രീകല.

Follow us on :

More in Related News