Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2025 09:34 IST
Share News :
മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചങ്ങരം വള്ളി - തച്ച റോത്ത് കൊല്ലിയിൽ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. പ്രസീത അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ഗംഗാധരൻ , ആർ.പ്രമീള, പി.കെ.രമാഭായ് , അയൽസഭാ കൺവീനർ കെ. നിജീഷ്, ടി.ജിജീഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.