Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിസ് വിൻ തായാട്ടിനെ അനുമോദിച്ചു

02 Aug 2025 08:43 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഉത്തർപ്രദേശ് ഗാസിയാബാദിൽ വെച്ച് നടന്ന സി.ബി.എസ്.സി നാഷണൽ ഹാൻ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ൽ ബെസ്റ്റ് പ്ലേയർ ആയി തെരെഞ്ഞെടുക്കപ്പെട്ട റിസ് വിൻ തായാട്ടിനെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ്കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉപഹാര വിതരണം നടത്തി.


എം.എം അഷറഫ്, കെ.എം.എ. അസീസ് , ഷാജഹാൻ തായാട്ട്,ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ബഷീർ പാറപ്പുറത്ത്, പി.പി ഹാഷിം, എം.ടി.കെ അബ്ദുല്ല, ടി.പി മുനീർ എന്നിവർ സംസാരിച്ചു



Follow us on :

Tags:

More in Related News