Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 22:06 IST
Share News :
മുക്കം:മാവൂർകച്ചേരിക്കുന്ന് നന്മ റസി: അസോസിയേഷൻ
വിവിധ മത്സരങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കുകയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.മാവൂർ സബ് ഇൻസ്പെക്ടർ വി.കെ ഹരിഹരൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും
എസ്എസ്എൽസി ,പ്ലസ് ടു
വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകുകയും ബോധവൽക്കരണ ക്ലാസ് നടത്തി .
സംസ്ഥാന കായികമേളയിൽ മൂന്നുവർഷംതുടർച്ചയായി
മെഡൽ നേടിയ വേദവ്യാസ്,
സ്പെഷ്യൽ ഒളിമ്പ്യാഡിൽ
സംസ്ഥാനതലത്തിൽ സ്വർണ്ണം - വെള്ളി മെഡലുകൾ നേടിയ ഷിജിൻ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
നന്മ റസിഡൻസ് പ്രസിഡണ്ട്
ദ്വിലീപ് കെ പി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തഗം ഗീതാമണി, കെ.ജി പങ്കജാക്ഷൻ, മാവൂർ വിജയൻ , ഡോ: അമ്പിളിവ്യാസ്, കോഴിക്കോട് മേഖല പി എസ് സി അണ്ടർ സെക്രട്ടറി മുഹമ്മദലി പി.കെ , സുദേവ് കച്ചേരിക്കുന്ന് ഗിരീഷ് പി, ലത്തീഫ് പാലക്കോളിൽ, നവീൻ രോഹിത് വി, ഗോപിനാഥൻ, ഒ.എം നൗഷാദ് മാസ്റ്റർ,
റസി:സെക്രട്ടറി വ്യാസ് പി റാം സ്വാഗതവും ട്രഷറർ അഷറഫ് പള്ളിയാളി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.