Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 18:18 IST
Share News :
വൈക്കം: വൈക്കം വെച്ചൂർ റോഡിൽ പുളിൻചുവട് ചേരിൻചുവട് റോഡിൽ ചേരിൻചുവട് പാലത്തിനോട് ചേർന്ന് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മുരിയൻകുളങ്ങര ജംഗ്ഷൻ മുതൽ ചേരിൻചുവട് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഗതാഗതം ഒക്‌ടോബർ 15 വൈകിട്ട് 5 മണി മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.