Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

23 Mar 2025 15:50 IST

ENLIGHT REPORTER KODAKARA

Share News :




വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരണം പൂര്‍ത്തിയാക്കിയ വെള്ളിക്കുളങ്ങര മേക്കാടന്‍ പടി റോഡ് നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ചിത്രസുരാജ് അധ്യക്ഷത വഹിച്ചു.


Follow us on :

More in Related News