Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2026 21:55 IST
Share News :
ചാവക്കാട്:കടപ്പുറം ഗവ.സ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ചാപ്പപ്പടിയിൽ താമസിക്കുന്ന പരേതനായ പുത്തൻപുരയിൽ കുട്ടിമോൻ ഭാര്യ പള്ളിക്കുട്ടി(77)നിര്യാതയായി.മക്കൾ:ഹമീദ് മോൻ,കമറു,ഷാഫി,മുഹമ്മദാലി,അലി,സുഹറ,കദീജ.മരുമക്കൾ:നദീറ,ബീവാത്തുമോൾ,ശെരീക്കത്ത്,സബീന.ഖബറടക്കം അഞ്ചങ്ങാടി മുഹ് യദ്ധീൻ പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.