Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നബിദിനാഘോഷങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരുന്നു: നാസർ ഫൈസി കൂടത്തായി

16 Sep 2024 17:07 IST

Basheer Puthukkudi

Share News :


കുന്നമംഗലം : ഓരോ വർഷം കഴിയുന്തോറും നബിദിനാഘോഷങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരുന്നതായും യുവാക്കളുടെ സജീവ പങ്കാളിത്വം ഇതിൻ്റെ തെളിവാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു പന്തീർപ്പാടം ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാലിദ് കിളിമുണ്ട അധ്യക്ഷത വഹിച്ചു ഖത്തീബ് ശിഹാബുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി. വി. മുഹമ്മദ് ഹാജി, ടിപി ഖാദർ ഹാജി, സുബൈർ കിളിമുണ്ട, എം. ബാബുമോൻ, മൊയ്തീൻ പാലക്കൽ, ഒ. ഹുസൈൻ, പി.പി സലീം, എം കുഞ്ഞാപ്പു, എം.വി റഫീഖ്, എം. മുസ്തഫ, മോയിൻ മുസ്ലിയാർ, ജാഫർ മുസ്ലിയാർ, പി.കെ അലവി, ഹനീഫ തെക്കയിൽ, കെ.കെ അഷ്റഫ്, പി.പി അസീസ്, സി.കെ അബ്ദുറഹ്മാൻ, എം. അബ്ദുറഹ്മാൻ, പി.പി കോയ, കെഎം അലിയ്യി എന്നിവർ സംസാരിച്ചു

Follow us on :

More in Related News