Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ബീച്ചിനടുത്തുള്ള തടാകത്തിന് അപൂർവ പിങ്ക് നിറം

11 Jun 2024 16:56 IST

ENLIGHT MEDIA OMAN

Share News :

സലാല: ഒമാനിലെ സലാല ദാരിസ് ബീച്ചിനടുത്തുള്ള തടാകത്തിനാണ് അപൂർവ പിങ്ക് നിറം. ഹാലോ ബാക്ടീരിയയും ഡുനാലിയല്ല സലീന എന്ന ആൽഗയുമാണ് പിങ്ക് നിറത്തിന്റെ പ്രധാന കാരണം. ഈ ആൽഗയിൽ ബി കരോട്ടിനും ഉപ്പും വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഡോ സച്ചിൻ സിംഗാണ് കൗതുകമുള്ള ഫോട്ടോ പകർത്തിയത്.


നെയ്സാം ഹനീഫ് പകർത്തിയ വീഡിയോ.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News