Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2026 17:07 IST
Share News :
മസ്‌കറ്റ്: സീബ് സൗഹൃദ വേദിയുടെ നേത്യത്വത്തിൽ സീബ് സുഖിൽ വച്ച് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറയിൽനിന്നും വിദേശികളും സ്വദേശികളുമടക്കം ആയിരത്തിലധികംപേർ നോമ്പ് തുറയുടെ ഭാഗമായി.
സീബ് മേഖല കേന്ദ്രികരിച്ചു പ്രവർത്തനം നടത്തുന്ന സാംസ്‌കാരിക സംഘടനയാണ് സീബ് സൗഹൃദവേദി. നിരവധിയായ സാമൂഹിക ക്ഷേമ പ്രവർത്തങ്ങളോടൊപ്പം വർഷങ്ങളായി സീബ് സൂക് കേന്ദ്രികരിച്ചു വിപുലമായ രീതിയിൽ ഇഫ്താർ സംഗമവും സംഘടിപ്പിക്കാറുണ്ട്.
സാമൂഹിക പ്രവർത്തകരായ നവീൻ മൻസൂർ, ഗോപൻകാപ്പിൽ, നൗഫൽ പുനത്തിൽ, രാജു ജോൺ, സനൽകുമാർ, ഇക്ബാൽ, സുധാകരൻ, വിനോദ്, ആലപ്പുഴ പ്രസാദ്, പ്രസന്നൻ, കലാ പുരുഷൻ, റമിനാസ് എന്നിവർ സമൂഹ നോമ്പ്തുറക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.