Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 03:00 IST
Share News :
സലാല: ഇന്ത്യയുടെ ഐക്യവും അഖന്ധതയും കാത്തു സൂക്ഷിക്കാൻ രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ ഇൻകാസ് സലാല റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി.
പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ ദേശീയ സമിതി അംഗം ദീപക് മോഹൻദാസ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. രഘുനാഥ് ടി ആർ, സുരേഷ്കുമാർ പി, ഷെമി സൈഫുദീൻ, അർച്ചന അനസ്, നിഷാദ് ഒലവക്കോട്, എൻ എസ് മണി, മനാഫ് കെ പി, മഞ്ജു പി കെ, അജിത കെ എൻ, സൈഫുദീൻ, സർഫുദീൻ ജോജു, വിൻസൺ ജോൺ സക്കറിയ, ബൈജു കൊല്ലം, ഹരിതബൈജു തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ശ്രീകുമാർ പാലാഴി സ്വാഗതവും സുരേഷ്കുമാർ പി നന്ദിയും പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.