Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.കെ.എസ്.എസ്.എഫ് "റബീഹ് 2024" മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു

07 Oct 2024 18:49 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വതിൽ ബർക്ക അൽ ഫവാൻ ഓഡിറ്റോറിയത്തിൽ റബീഹ് 2024മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു. 

ഗ്രാൻഡ് മൗലൂദ്. വിദ്യാർത്ഥികളുടെ പരിപാടികൾ. ദഫ് പ്രോഗ്രാം. ദുആ മജ്‌ലിസ്. സമ്മാനദാനം. ഉപഹാര സമർപ്പണം എന്നിവ നടന്നു. സുബൈർ മാസ്റ്റർ തൊട്ടിക്കൽ & പാർട്ടി അവതരിപ്പിച്ച ഇസ്ലാമിക കഥാ പ്രസംഗം ഏറെ ശ്രദ്ധേയമായി. 

പ്രസിഡണ്ട് ഹാരിസ് ദാരിമി അധ്യക്ഷനായിൽ നടന്ന റബീഹ് 2024മീലാദ് പ്രോഗ്രാം എസ്.കെ.എസ്.എസ്.എഫ് ഒമാൻ പ്രസിഡൻ്റ് ശകീർ ഹുസൈൻ ഫൈസി ഉത്ഘാടനം ചെയ്തു. എസ്.ഐ.സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് അൻവർ ഹാജി ഷുക്കൂർ ഹാജി. പി പി മുജീബ് റഹ്മാൻ അൻസ്വരി. സലാം ഹാജി ബർക. അഷ്റഫ് വയനാട്. അബുബക്കർ ഫൈസി ബഹല. കെ എൻ എസ് മൗലവി. ലത്തീഫ് മൗലവി. സാലിഹ് നടുവനാട്, ശിഹാബ് ഫൈസി.അനസ് മൗലവി സഈദ് ദാരിമി എന്നിവർ പ്രസംഗിച്ചു. 

സുനീർ ഫൈസി. നറിശുദ്ധീൻ സൂർ, റഫീഖ് നിസാമി, ഹാഷിം ഫൈസി. മുഹമ്മദ് അസ്‌അദി, അംജദ് ഫൈസി ജാഫർ സനൂസി ഗ്രാൻഡ് മൗലൂദിനു നേതൃത്വം നൽകി. നിസാമുദ്ധീൻ സോഹാർ. അബ്ദു‌ൽ ഷുക്കൂർ സഹം. റഹീസ് കമ്പിൽ നൗഫൽ ചിറ്റാരിപ്പറമ്പ്, മുഹ്‌സിൻബർക.വി ടി അബ്ദുൽ റഹ്മാൻ ഫൈസി. എന്നിവർ അവാർഡുകൾ വിതരണം ചെയ്‌തു.

സദസ്സിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ സഫ്‌വാൻ കണ്ണൂർ. ജംഷി മലപ്പുറം എന്നിവർ സമ്മാനാർഹരായി, പ്രോഗ്രാമിനു റഹീസ് കമ്പിൽ ഹനീഫ ബർക്ക. സുബൈർ ബർക്ക. മഷൂദ് കോളയാട് എന്നിവർ നേതൃത്വം നൽകി. സുബൈർ ഫൈസി സ്വാഗതവും നിസാമുദീൻ നന്ദിയും പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News