Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"പ്രയാണം 2024" വെള്ളിയാഴ്ച്ച തുടക്കം കുറിക്കും

17 Oct 2024 14:05 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് നാദാപുരം മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ നാളെ രാത്രി 8 മണിക്ക് റൂവി കെഎംസിസി ഹാളിൽ പ്രയാണം 2024ന് തുടക്കം കുറിക്കും. 

കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനും ജില്ലാ യുഡിഎഫ് കൺവീനറുമായ ജനാബ് അഹമ്മദ് പുന്നക്കൽ മുഖ്യ അതിഥിയായി പങ്കെടുക്കും, തദവസരത്തിൽ മസ്‌കറ്റ് കെ എംസിസി കേന്ദ്രകമ്മിറ്റി നേതാക്കൾ പങ്കെടുക്കുന്നതാണെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടക സമിതി അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഒമാൻ വാർത്തകൾക്കായി https://enlightmedia.in/regionalnews/location/oman/

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements: +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News