Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി ക്ഷേമനിധി; പിഴ തുകയിൽ ഇളവ് അനുവദിക്കാൻ തീരുമാനമായി

28 Sep 2024 01:18 IST

ENLIGHT MEDIA OMAN

Share News :

പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായതിന് ശേഷം കുടിശ്ശിക വരുത്തിയവർക്കുള്ള പിഴത്തുക ഇളവ് അനുവദിക്കാൻ പ്രവാസി ക്ഷേമനിധി ബോർഡ് തീരുമാനമായി. 

ആയിരക്കണക്കിന് അംഗങ്ങൾക്കാണ് ഇതുവഴി വൻ തുകയുടെ ആശ്വാസം ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകളും വിശദാംശങ്ങളും ഉടനെ തന്നെ പുറത്തിറങ്ങും.  

ഉത്തരവ് ഇറങ്ങുന്ന മുറക്ക് എത്രയും പെട്ടെന്ന് അംശാദായ കുടിശ്ശിക സംഖ്യ അടച്ച് അംഗത്വം പുനസ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്ന് എല്ലാ പ്രവാസി സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

പ്രവാസി സമൂഹത്തിന്റെ അടിയന്തരമായ ഈ ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS

For: News & Advertisements +974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News