Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്.

30 Jul 2024 12:29 IST

enlight media

Share News :

കോഴിക്കോട് : മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്.

അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും.

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം.



Follow us on :

More in Related News