Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു

04 Aug 2024 19:47 IST

MUKUNDAN

Share News :

ഗുരുവായൂർ:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു.ക്ഷേത്രം മേൽശാന്തി ദൊഡുമഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹവനവും,തുടർന്ന് വിചാര കേന്ദ്രം മധ്യമേഖല സംഘടനാ സെക്രട്ടറി വരവൂർ ഷാജിയുടെ രാമായണ പ്രഭാഷണവും നടന്നു.ഉച്ചയ്ക്ക് ആയിരത്തോളം ഭക്തജനങ്ങൾ അന്നദാനത്തിൽ പങ്കെടുത്തു.ക്ഷേത്രം പ്രസിഡന്റ് ബേബി കരിപ്പോട്ട്,സെക്രട്ടറി ശശി ആനക്കോട്ടിൽ,ട്രഷറർ സുകുമാരൻ എരിഞ്ഞിയിൽ,വൈസ് പ്രസിഡന്റ് സോമൻ കടങ്കരാ,എ.വേലായുധകുമാർ,കെ.വി.ദാസൻ,വി.എസ്.ചന്ദ്രൻ,ഇ.വി.ശശി,സി,എസ്.ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News