Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്പർപ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ

04 Aug 2024 23:41 IST

- MOHAMED YASEEN

Share News :

സലാല: നമ്പർപ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഇതിൽ വീഴ്ചവരുത്തുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്നും കനത്ത പിഴ ചുമത്തുമെന്നും റോയൽ ഒമാൻ പോലീസ്സ് വ്യക്തമാക്കി

രാജ്യത്തിപ്പോൾ ഖാരീഫ് സീസണാണ്. ഒട്ടേറെ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ തങ്ങളുടെ വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾ ചെളിപുരണ്ടതല്ലെന്നു വ്യക്തമാണെന്നും ഉറപ്പാക്കണം.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News