Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂനമ്മാവ് പള്ളിയിൽ ഇടവക ദിനാഘോഷം

19 May 2024 19:39 IST

Anvar Kaitharam

Share News :

കൂനമ്മാവ് പള്ളിയിൽ ഇടവക ദിനാഘോഷം


പറവൂർ: കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ആൻ്റ് ചാവറ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ഇടവക ദിനാഘോഷം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബി ജിൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.

മോൺ. സെബാസ്റ്റ്യൻ ലൂയിസ് ഷൈബി ജൂഡ്, മഞ്ജു റോമൽ, ഫാ. ഫെബിൻ കിഴവന, ഫാ. സെബാസ്റ്റ്യൻ ഒളിപ്പറമ്പിൽ, ഫാ. സുജിത്ത് സ്റ്റാൻലി നടുവില വീട്ടിൽ . രാജുമുക്കത്ത്, ജോസ്ഫ് ചിങ്ങംന്തറ, സി.ജെ. പോൾ ബെന്നി അറയ്ക്കൽ സംബന്ധിച്ചു.

Follow us on :

Tags:

More in Related News