Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂർ കോട്ടപ്പുറം വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ

16 May 2024 14:09 IST

Anvar Kaitharam

Share News :

പറവൂർ കോട്ടപ്പുറം വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ


പറവൂർ: പറവൂർ കോട്ടപ്പുറം വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എ.വി ഡെയ്‌സൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എ ജെ റിയാസ് മുഖ്യ പ്രഭാഷണം നടത്തി. 70 വയസ് കഴിഞ്ഞ അംഗങ്ങൾക്ക് പെൻഷൻ വിതരണം നിയോജക മണ്ഡലം പ്രസിഡന്റ് കെ എൽ ഷാറ്റോ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ജിമ്മി ചക്യയത്ത്, കെ ടി ജോണി, നിയോജക മണ്ഡലം ഭാരവാഹികളായ എ കെ സരസൻ, ജോസ് മാളിയേക്കൽ, എസ് ബി കണ്ണൻ, ടി എം ഹുസൈൻ, പി എ ദേവസി സംസാരിച്ചു.

പുതിയ ഭാരവാഹികളായി എ.ഡി ഡെയ്‌സൺ (പ്രസി), ടി.എം ഹുസൈൻ (വൈ. പ്രസി), ജോസ് മാളിയേക്കൽ (ജന. സെക്ര), എസ് ബി കണ്ണൻ (സെക്ര), പി.എ ദേവസി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

Tags:

More in Related News