Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി -വള്ളിക്കുന്നിൽ മധ്യവയസ്കയായ സ്ത്രീ തൂങ്ങിമരണപ്പെട്ടു.

11 Mar 2025 10:23 IST

Jithu Vijay

Share News :

വള്ളിക്കുന്ന് : കൊങ്ങംബസാറിൽ മധ്യവയസ്കയായ സ്ത്രീ തൂങ്ങിമരണപ്പെട്ട നിലയിൽ കാണപ്പെട്ടു. തിരുരങ്ങാടി മുൻസിപ്പാലിറ്റി മുൻ ICDS സൂപ്പർവൈസർ മിനി എന്നവരാണ് മരണപ്പെട്ടത്.

മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് വേണ്ടി തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി.



Follow us on :

More in Related News