Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി. ഭാസ്കരൻ അനുസ്മരണം നടത്തി

11 May 2024 08:34 IST

Anvar Kaitharam

Share News :

പി. ഭാസ്കരൻ അനുസ്മരണം നടത്തി


പറവൂർ: കൈതാരം റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാനരചയിതാവ് പി. ഭാസ്കരൻ അനുസ്മരണം നടത്തി. 'അനുരാഗത്തിന്റെ അനുയാത്ര പി. ഭാസ്കരന്റെ ഗാനങ്ങളിൽ' എന്ന വിഷയത്തിൽ ഗാനരചയിതാവ് കെ.വി. അനിൽകുമാർ പ്രഭാഷണം നടത്തി.

കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി എൻ.ബി. സോമൻ പ്രസംഗിച്ചു.

പി. ഭാസ്കരന്റെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗാന സന്ധ്യയും ഉണ്ടായിരുന്നു.

Follow us on :

Tags:

More in Related News