Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഴ്ച ചന്തയുടെ ഉദ്ഘാടനം സെപ്റ്റംബർ 1 ന്

30 Aug 2024 21:04 IST

PEERMADE NEWS

Share News :


 പീരുമേട് :കൃഷിഭവന്റെയും- ഗ്രപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഹരിതം ആഴ്ച ചന്തയുടെ ഉദ്ഘാടനം സെപ്റ്റംബർ 1 ന്..

പാമ്പനാർ സഹകരണ ബാങ്ക് കെട്ടിടത്തിൽതിയതി രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും.

തുടർന്നും എല്ലാ ആഴ്ചകളിലും ആഴ്ചചന്ത നടത്തുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

Follow us on :

More in Related News