Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2025 15:02 IST
Share News :
മേപ്പയ്യൂർ:വിളയാട്ടൂർ കൈലാസ കലാകേന്ദ്രം കൂട്ടികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു.മെയ് 25 ന് ഞായറാഴ്ചയാണ് ക്യാമ്പ്.
കലാകേന്ദ്രം ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന ക്യാമ്പിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും .ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
ഫോൺ:9961304660.9947136014
Follow us on :
Tags:
More in Related News
Please select your location.