Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ സ്വദേശി ഒമാനിൽ മരണപെട്ടു

30 Jan 2026 00:14 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തൃശൂർ, ചാവക്കാട് മണത്തല പള്ളിക്ക് പുറകു വശം താമസിക്കുന്ന പുതുവീട്ടിൽ തൊട്ടാപ്പിൽ ഷാഹുവിന്റെ മകൻ ഷാജിദ് (50) ഒമാനിലെ മസ്‌കറ്റ്, റൂവിയിൽ മരണപെട്ടു.

റൂവിയിൽ സ്വകാര്യ സ്ഥാപനവുമായി സേവന മനുഷ്ഠിക്കുന്ന ഷാജിദ് മസ്കറ്റിലുള്ളവർക്ക് വളരെ സുപരിചിതനാണ്.

മാതാവ്: തെരുവത്ത് പീടികയിൽ ജമീല. ഭാര്യ: ഹമീദ ഷാജിദ്, മക്കൾ: ആദിൽ, ഫസ. സാഹോദരങ്ങൾ: ഷാഹിദ, ഷാഹിന, ഷാബിന.

മസ്‌കറ്റിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News