Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 14:39 IST
Share News :
മുക്കം:: പരേതരായ ഒടുങ്ങാട്ട് മോയിൻ മുസ്ലിയാരുടേയും മാമ്പേക്കാട് പാത്തുമ്മയുടേയും മകൻ ഒ. അബൂബക്കർ(92) നിര്യാതനായി. ഭാര്യ പരേതയായ സൈനബ. മക്കൾ: ഹരീത മോയിൻ കുട്ടി(മുൻ ഡെപ്യൂട്ടി ചെയർ പേഴ്സൺ, മുക്കം മുനിസിപ്പാലിറ്റി), സരിത. മരുമക്കൾ: മോയിൻ കുട്ടി ചേന്ദമംഗല്ലൂർ, ജാബിർ അഗസ്ത്യൻ മുഴി.
സഹോദരങ്ങൾ: ഒ.അഹമ്മദ് കുട്ടി, ഒ. അബ്ദുള്ള(കോളമിസ്റ്റ്), ഒ. അബ്ദുറഹ്മാൻ(മാധ്യമം,മീഡിയാവൺ ഗ്രൂപ് എഡിറ്റർ), ഒ.മറിയം, ഒ. ആസ്യ. പരേതരായ ഒ മുഹമ്മദ്, ഒ. ആലി, ഒ ഉമ്മർ.
മയ്യത്ത് മകൾ സരിതയുടെ അഗസ്ത്യൻ മുഴിലുള്ള വീട്ടിലാണ്. മയ്യത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 5.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
ചിത്രം: ഒ. അബൂബക്കർ.
Follow us on :
Tags:
More in Related News
Please select your location.