Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അൽ അമീറാത്തിൽ പുതിയ പാർക്ക് പ്രഖ്യാപിച്ചു

17 Jul 2024 19:12 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കത്ത് മുനിസിപ്പാലിറ്റി അമീറാത്ത് വിലായത്തിലെ അൽ നഹ്ദയിൽ 6000 ചതുരശ്ര മീറ്റർ വിസതൃതിയുള്ള പുതിയ പാർക്കാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. 

വർഷം മുഴുവൻ പുഷ്പിച്ചു നിൽക്കുന്നതിന് അത്യാധുനിക ജലസേചന സംവിധാനമാണ് പൂന്തോട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് വിശ്രമിക്കാനായി പ്രത്യേക സൗകര്യങ്ങളോടെ ഇരിപ്പിടങ്ങളുണ്ട്. സൂര്യാസ്തമയത്തിന് ശേഷവും പൂന്തോട്ടം സന്ദർശിക്കാവുന്ന വിധത്തിൽ ലൈറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രത്യേക നടപ്പാതകൾ, കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാനായി കളിസ്ഥലം, ഫുട്‌ബോൾ ഗ്രൗണ്ട് എന്നിവയും ഗാർഡനിൽ സജ്ജമാക്കും.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News