Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൊഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസ്

24 Jun 2024 15:52 IST

- MOHAMED YASEEN

Share News :

സലാല: ഖരീഫ് സീസൺ പ്രമാണിച്ച് സൊഹാറിൽ നിന്ന് സലാലയിലേക്ക് ദിവസേന പുതിയ വിമാന സർവീസ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

സലാം എയറാണ് ജൂലൈ ഒന്ന് മുതൽ സർവീസ് നടത്തുന്നത്. 58 ഒമാനി റിയാലാണ് ഇരുവശത്തേക്കുമായുള്ള ടിക്കറ്റ് നിരക്ക്. ഖരീഫിനോട് അനുബന്ധിച്ച് തുടങ്ങുന്ന സർവീസ് സൊഹാറിൽനിന്ന് ഏകദേശം ഒരു മണിക്കൂർ കൊണ്ട് സലാലയിലെത്താനാകും. ഖരീഫിനോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് സലാലയിൽ ഒരുക്കിയിട്ടുള്ളത്. 


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News