Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 22:14 IST
Share News :
മുക്കം:തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നീലേശ്വരം ഗവൺമെൻ്റ് ഹയർ സെക്കൻ്റിസ്കൂളിൽ ക്ലാസ് മുറികളുടെ പ്രവർത്തി ഉൽഘാടനം ലിൻ്റോ ജോസഫ് എംഎൽഎ നിർവ്വഹിച്ചു.നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർഴ്സൻ കെ പി .ചാന്ദ്നി ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇസത്യനാരായണൻ, അബ്ദുൾ മജീദ്, റുബിന കെ കെ ,കൗൺസിലർമാരായ എം കെ യാസിർ, പി ജോഷില, വേണുപോലൻ, എ ഇ ഒ ,പി ടി എ പ്രസിഡണ്ട്, എം പിടിഎ പ്രസിഡണ്ട്, രാഷ്ടിയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു. പ്രിൻസിപ്പാൾ എം കെ ഹസീല, സ്വാഗതവും, ഹെഡ്മിസ്റ്റർ കെ വി ഉഷ നന്ദിയും പറഞ്ഞു..
Follow us on :
Tags:
More in Related News
Please select your location.