Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 16:51 IST
Share News :
നസീബിന്റെ മരണം, കുറ്റക്കാര്‍്‌ക്കെതിരെ നടപടി വേണം
കോടാലി: വെള്ളിക്കുളങ്ങര കാരിക്കടവ് പുഴയില്‍ അനുമതിയില്ലാതെ നിര്‍മിച്ച തടയണയില്‍ കോടാലി സ്വദേശി നസീബ് മുങ്ങിമരിച്ച സംഭവത്തില്‍ ഉത്തരവാദികളായവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കണ മെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ കോടാലി ആല്‍ത്തറക്ക ല്‍ പൊതുയോഗം സംഘടിപ്പിച്ചു.നസീബിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ന ല്‍കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോ ലി നല്‍കുക എന്നീ ആവശ്യങ്ങളും യോഗംഉന്നയിച്ചു. ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. ആ ക്ഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ ഉമ്മുകുത്സു അസീസ് അ ധ്യക്ഷത വഹിച്ചു.
കണ്‍വീന ര്‍ ജോയ് കൈതാരത്ത്, ടി.എം. ചന്ദ്രന്‍ , പി.കെ. രാജന്‍ അഡ്വ. പി.ജി.ജയന്‍, ബേ ബി മാത്യു കാവുങ്കല്‍, ഉസ്മാന്‍ വലിയവളപ്പി ല്‍, അഷറഫ് സ ഹദി , പി.ജി. രഞ്ജിമോന്‍,വി.കെ. കാസിം ,ടി.ഡി. ജയബാലന്‍
തുടങ്ങിയവര്‍ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.