Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാരകശ്ശേരി മുണ്ടക്കാളി കുടുംബ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

02 May 2025 07:26 IST

UNNICHEKKU .M

Share News :

മുക്കം :ചൂലൂർ നാരകശ്ശേരി -മുണ്ടക്കാളി കുടുംബ സംഗമം ചൂലൂർ എ.യു പി സ്ക്കൂളിൽ വെച്ച് നടത്തി.കുടുംബത്തിലെ മുതിർന്ന അംഗം മുണ്ടക്കാളി വേലായുധൻ നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു: വേലായുധൻ നായർ അധ്യ ക്ഷം തവഹിച്ചു. മധു കീടേരി സ്വാഗതം പറഞ്ഞു.. ചോലപ്പുറത്ത് കുട്ടൻ നായർ , കരണങ്ങാട്ട് ഭാസ്ക്കരൻ ,വിജയൻ നായർ , കുഞ്ഞികൃഷ്ണൻ നായർ , കരണങ്ങാട്ട് ശാന്തകുമാർ , രാജേഷ് കാരക്കുന്നത്ത് ,ദേവകി അമ്മ, സൗമിനി അമ്മ, നെരോത്ത് നിർമ്മല , മഞ്ജുഷ മുണ്ടക്കാളി എന്നിവർ സംസാരിച്ചു മധുകീടേരി സ്വാഗതവും കൃഷ്ണദാസ് ദ്വാരകാപുരി നന്ദി രേഖപ്പെടുത്തി

 മുതിർത്ത അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow us on :

More in Related News