Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 19:34 IST
Share News :
കോടാലി : മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ എം.ടി വാസുദേവന്‍ നായര്‍ പി.ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ര് ് അശ്വതി വിബി ഉല്‍ഘാടനം ചെയ്തു. നേതൃ സമിതി കണ്‍വീനര്‍ ഹക്കീം കളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ഗ്രന്ഥശാല ചാലക്കുടി താലൂക്ക് വൈസ് പ്രസിഡന്റ് എം. കെ. ബാബു, താലൂക്ക് കമ്മിറ്റി അംഗം എന്‍. എസ്. വിദ്യാധരന്‍ , കെ. പ്രസാദ് , വി.എം. ബിന്‍സാദ് , സുഭാഷ് മൂന്ന്മുറി , പ്രകാശന്‍ ഇഞ്ചക്കുണ്ട്, ദാസന്‍ ചാണാശ്ശേരി, സന്ധ്യാ ധര്‍മന്‍, ഗിരിജ സത്യന്‍ , ദേവരാജന്‍ കൊടകര, മനീഷ് ഇത്തുപ്പാടം, സുന്ദരന്‍ മുരിക്കുങ്ങല്‍, ഉഷ കോടാലി, ഗായകന്‍ എ.എസ്.മിലന്‍ , ഇ.എച്ച്. സഹീര്‍ , പി.എസ്.അംബുജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.