Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 03:02 IST
Share News :
മസ്കറ്റ്: അൽ ദഖിലിയ ഗവർണറേറ്റിൽ ഗതാഗത നിയമം ലംഘിച്ചതിന് 77 മോട്ടോർ സൈക്കിളുകൾ പിടികൂടുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് പറഞ്ഞു. 'നിസ്വ സ്പെഷ്യൽ ടാസ്ക് പോലീസ് യൂണിറ്റിൻ്റെ പിന്തുണയോടെ അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ്ടീം ആണ് ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 77 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.