Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊബൽ-ഇന്റർനെറ്റ് ബങ്കിങ്, സിഡിഎം, ഐവിആർ സേവനങ്ങൾ തടസ്സപ്പെടും: ബാങ്ക് മസ്‌കറ്റ്

14 May 2024 16:58 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മെയ് 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ വിവിധ സേവനങ്ങൾ തടസ്സപ്പെടുമെന്ന് ബാങ്ക് മസ്‌കറ്റിന്റെ മുന്നറിയിപ്പ്.

ബാങ്ക് മസ്‌കത്തിന്റെ സിസ്റ്റം നവീകരണത്തിൻ്റെ ഭാഗമായയാണ് വിവിധ സേവനങ്ങൾ തടസ്സപ്പെടുമെന്നതെന്ന് ഉപഭോക്താക്കൾക്കുള്ള മുന്നറിയിപ്പിൽ പറയുന്നു. 

മൊബൽ-ഇന്റർനെറ്റ് ബങ്കിങ്, സിഡിഎം, ഐവിആർ തുടങ്ങിയ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്നും ബാങ്ക് മസ്‌ത്ത് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും സാമൂഹിക മാധ്യമങ്ങളിലും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: https://bm.click/DE

Follow us on :

More in Related News