Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിക്സി വിതരണം ചെയ്തു

29 Mar 2025 11:30 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 51 അംഗനവാടികൾക്ക് ഭക്ഷണ സംഭരണി, പുട്ടും കുറ്റി, ഇഡ്ഡലി പോട്ട്, മിക്സി എന്നിവ വിതരണം ചെയ്തു വിതരണോദ്ഘാടനം വൈസ് ചെയർമാൻ അഷ്റഫ് മടാൻ നിർവഹിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി, കൗൺസിലർമാരായ കോട്ടയിൽ വീരാൻ കുട്ടി, ഷാഹിദ, മുനീറ എൻ,

നിമിഷ കെപി , സൗദാബി എം ടി, ഉഷ പി,

സൂപ്പർവൈസർ ഷൈബി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News