Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സിയും എസ്.ഐ.സിയും സംയുക്തമായി നടത്തുന്ന "മീലാദ് ഫെസ്റ്റ് 2024" ഒക്ടോബർ 10 ന് അൽ ഖൂദിൽ

07 Oct 2024 19:13 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: അൽ ഖൂദ് ഏരിയ കെ.എം.സി.സിയും എസ്.ഐ.സിയും സംയുക്തമായി നടത്തുന്ന ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ മിലാദ് ഫെസ്റ്റ് 2024 ഒക്ടാബർ 10 ന് വ്യാഴാഴ്ച അൽ ഖൂദിലെ അൽ അസാല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വ്യാഴാഴ്ച്ച വൈകീട്ട് 6.30ന് മൗലീദ് സദസ്സോട് കൂടി മീലാദ് ഫെസ്റ്റ് ആരംഭിക്കും രാത്രി 9 മണിക്ക് ഒമാനിലെ വിവിധ മദ്രസകൾ പങ്കെടുക്കുന്ന ഖുർആൻ പാരായണ മത്സരവും, മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 4 ഗ്രാം സ്വർണ്ണ നാണയവും, രണ്ടാം സ്ഥാനത്തിന് 2 ഗ്രാം സ്വർണ്ണ നാണയവും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിജയിക്ക് 1 ഗ്രാം സ്വർണ്ണ നാണയവും സമ്മാനമായി നല്കുമെന്നും സംഘാടകർ അറിയിച്ചു.

തുടർന്ന് മദ്രസാ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ദഫ് പ്രദർശനം, ഫ്ലവർ ഷോ, നബിദിന റാലി, ഇഷ്ഖ് റബീഹ്. സ്കൗട്ട്, സമാപന സമ്മേളനം, സമ്മാനദാനം, അന്നദാനം എന്നി പരിപാടികളും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News