Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മർച്ചൻ്റ് അസോസിയേഷൻ വൈലത്തൂർ നായരങ്ങാടി യൂണിറ്റ് അണ്ടിക്കോട്ടുകടവ് റോഡിൽ നിർമ്മിക്കുന്ന വ്യാപാരഭവൻ്റെ തറക്കല്ലിടൽ നടന്നു

01 Oct 2024 20:47 IST

- MUKUNDAN

Share News :

വടക്കേക്കാട്:മർച്ചൻ്റ് അസോസിയേഷൻ വൈലത്തൂർ നായരങ്ങാടി യൂണിറ്റ് അണ്ടിക്കോട്ടുകടവ് റോഡിൽ നിർമ്മിക്കുന്ന വ്യാപാരഭവൻ്റെ തറക്കല്ലിടൽ നടന്നു.യൂണിറ്റ് പ്രസിഡൻ്റ് എ.കെ.ഉണ്ണികൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന തറക്കല്ലിടൽ,മർച്ചൻ്റ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻ്റ് ലൂക്കോസ് തലക്കോട്ടൂർ നിർവഹിച്ചു.സെക്രട്ടറി ടി.ജെ.റോയ്,വൈസ് പ്രസിഡൻ്റ് സുനിൽ വൈലത്തൂർ,കുര്യാക്കോസ്,വി.ആർ.ജിതേഷ്,ഡെന്നി,രാജേഷ് മറ്റു വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News