Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണൽ സ്കൂൾ സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പ് ടീം മാനേജർ ആയി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിലെ കായിക അധ്യാപകനും

18 Nov 2024 18:55 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഗുജറാത്തിലെ രാജ്ഗോട്ടിൽ വെച്ച് നവം:24 മുതൽ 30 വരെ നടക്കുന്ന 68-ാ മത് ദേശീയ സ്വിമ്മിംങ്ങ് മത്സരത്തിൻ്റെ ടീം മാനേജർ ആയി മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കായിക അധ്യാപകനായ സമീർ പരപ്പിലിന് ചുമതല. മുൻ വർഷങ്ങളിലും പല തവണകളായി സ്വിമ്മിംങ്ങ് ടീമിൻ്റെയും, മറ്റ് ഗെയിംസ് ഇനങ്ങളുടെയും ടീം മാനേജർ ആയി ഇദ്ദേഹത്തിന് നിയമനം ലഭിച്ചിട്ടുണ്ട്.കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലെ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 90 ൽ അധികം മത്സരാർത്ഥികൾ ടീമിലുണ്ട്.ടീം മാനേജർമാരും കോച്ചുമാരും ഉൾപ്പെടെ 12 പേരാണ് കേരള ടീമിനെ നയിക്കുന്നത്.

Follow us on :

Tags:

More in Related News