Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

17 Jul 2025 22:18 IST

PALLIKKARA

Share News :

ജലജീവൻ കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കുക.പൊട്ടിപൊളിഞ്ഞ റോഡുകൾ സഞ്ചാര യോഗ്യമാക്കുക

തീരപരിപാലന നിയമം പഞ്ചായത്ത് ഒളിച്ചുകളി അവസാനിപ്പിക്കുക

പരപ്പാൽ ബീച്ചിൽ റോഡും

കടൽ ഭിത്തിയും നിർമ്മിക്കുക

തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വള്ളിക്കുന്ന് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.എം.എസ് എഫ്

സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ധർണ്ണ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് നിസാർ കുന്നുമ്മൽ അധ്യക്ഷനായി.മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കെ.പി.മുഹമ്മദ് മാസ്റ്റർ പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.ആസിഫ് മഷ്ഹൂദ്,വി.കെ.ബാപ്പു ഹാജി,എ.പി.ഹുസ്സൈൻ.വി.പി.

അബൂബക്കർ,പി.പി.അബൂബക്കർ,

റസാഖ് കൊടക്കാട്, സത്താർ ആനങ്ങാടി,എ.സൈദലവി കോയ,എം.പി.സുബൈദ ടീച്ചർ,സമദ് കൊടക്കാട്,വി.പി.മുസമ്മിൽ,വാഹിദ് കൊടക്കാട്,കെ.വി.കെ.റസാഖ്,സുഹറ ബഷീർ,കെ.പി.ഹനീഫ,എം.കെ.കബീർ,

പുഷ്പ മൂന്നുചിറയിൽ,വി.പി.റസിയ പ്രസംഗിച്ചു.

Follow us on :

More in Related News