Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മഹർജാൻ ചാവക്കാട് 2024' മാറ്റിവെച്ചു

06 Aug 2024 22:25 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: കേരളത്തിലെ വയനാട് നടന്ന ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ഓഗസ്റ്റ് പത്തിന് ചാവക്കാട് ജുമേര ബീച്ച് പാർക്കിൽ വെച്ചു നടത്താനിരുന്ന 'മഹർജാർ ചാവക്കാട് 2024 പാർട്ട് 2' മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.


ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News