Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്രസ പ്രവേശനോത്സവം

20 Apr 2024 18:22 IST

Anvar Kaitharam

Share News :

മദ്രസ പ്രവേശനോത്സവം


പറവൂർ: ചേന്ദമംഗലം ഖുവ്വത്തുൽ ഇസ്ലാം മദ്രസ പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു.

നവാഗതരായ കുരുന്നുകളെ ജമാഅത്ത് കമ്മിറ്റി ഉപഹാരം നൽകി സ്വീകരിച്ചു.

ദക്ഷിണ കേരള ലജ്നതുൽ മുഅല്ലിമീൻ പറവൂർ മേഖലാ ജോയിൻ സെക്രട്ടറി അബ്ദുൽ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. വാർഷിക പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ വിദ്യാർഥികൾക്ക് മഹല്ല് സെക്രട്ടറി ഷംസുദ്ദീൻ കളങ്കര ഉപഹാരം നൽകി.

യോഗത്തിൽ മഹല്ല് ഖത്തീബ് ശിഹാബ് ബാഖവി സ്വാഗതവും വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തലക്കാട്ട് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News