Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 01:47 IST
Share News :
മസ്കറ്റ്: മബെല സ്നേഹക്കൂട് മലയാളി കൂട്ടായ്മയുടെ 2024-2025 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. റുമൈസ് അൽ വാസിൽ ഫാമിൽ വെച്ചു നടന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വിമോഷ് വിശ്വനാഥൻ ( പ്രസിഡൻ്റ്), അബ്ദുൽസലാം (സെക്രട്ടറി), സിബി തുണ്ടത്തിൽ (ട്രഷറർ), ഷിനു പുത്തൻകാടൻ (വൈസ് പ്രസിഡൻ്റ്), ആസിഫ് അലി (ജോയിന്റ്സെക്രട്ടറി), ഫിറോസ്, ഹാഷിം ഹസ്സൻ (പ്രോഗ്രാം കോഡിനേറ്റേഴ്സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ. എക്സിക്യൂട്ടീവ് അംഗങ്ങളായി പോളി തോമസ്, റഹ്നാഫ് പുതുവന, സിജുമോൻ സുകുമാരൻ, ജിബിൻ പാറയ്ക്കൽ, മീരാൻ, ഫൈസൽ എന്നിവരെയും ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.