Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രന്ഥശാല വാർഷിക പൊതുയോഗം

30 Apr 2024 22:34 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലയുടെ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡണ്ട്

എം. സെയ്തലവി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ

പഞ്ചായത്ത് വാർഡ് അംഗം നിഷാരാമൻ അധ്യക്ഷയായി . പ്രവർത്തന റിപ്പോർട്ടും നടപ്പുവർഷത്തിലെ പദ്ധതി രൂപരേഖക്കും ചർച്ചകൾക്ക് ശേഷം യോഗം അംഗീകരിച്ചു . സെക്രട്ടറി രാജു സ്വാഗതവും മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു .

Follow us on :

More in Related News