Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 17:48 IST
Share News :
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരായ കുടുംബങ്ങൾക്ക് ടുഗതർ ഫോർ തൃശ്ശൂർ ക്യാമ്പയിന്റെ ഭാഗമായി നല്കുന്ന ഭക്ഷ്യകിറ്റുകളുടേയും
നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗൻവാടികൾക്ക് നൽകുന്ന ഉൽപ്പന്നങ്ങളുടെയും വിതരണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ് മുഖ്യാതിഥിയായി പങ്കെടുത്തു.തൃശ്ശൂർ ജില്ലാ സബ് കളക്ടർ, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ Dr.എസ്.കെ. സനിൽ,ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.109 കുടുംബങ്ങൾക്കാണ് ഭഷ്യ കിറ്റ് കൈമാറിയത്. കെ എസ് എഫ് ഇ യുടെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയും പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളുടെ സഹായത്തോടെയുമാണ് കിറ്റ് വിതരണം ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.